Obit

കുന്നുംപുറത്ത് വില്‍സന്റെ ഭാര്യ മേരിക്കുട്ടി (68)നിര്യാതയായി

 

വഴിത്തല: കുന്നുംപുറത്ത് വില്‍സന്റെ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. പരേത മുത്തോലി കൊച്ചുപുരയില്‍ കുടുംബാംഗമാണ്. മക്കള്‍: കിഷോര്‍ (അയര്‍ലന്റ്), മഹേഷ് (ഖത്തര്‍). മരുമക്കള്‍: ഷാനി മേച്ചേരിയില്‍ (നെടിയശാല), ഡെസ്മിന്‍ ചീരാംകുഴിയില്‍ (പൈസക്കരി).

Related Articles

Back to top button
error: Content is protected !!