Obit

മൂലമറ്റം വടക്കേപ്പറമ്പിൽ വി.എ. മാത്യു (72) നിര്യാതനായി

മൂലമറ്റം വടക്കേപ്പറമ്പിൽ വി.എ. മാത്യു (72) നിര്യാതനായി. സംസ്‌കാരശുശ്രൂഷ നാളെ (21.5.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മൂലമറ്റം സെന്റ് ജോർജ് ഫൊറോനപ്പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ ഞാറ്റുതൊട്ടിയിൽ മേരി. മക്കൾ ബിനു, ബിന്ദു, അനു. മരുമക്കൾ ഡിസ്മി (ആസ്‌ട്രേലിയ), കാഞ്ചിയാർ വാഴയിൽ സെൻസ്സ പാട്രിക് (ആസ്‌ട്രേലിയ)

Related Articles

Back to top button
error: Content is protected !!