Obit

അറക്കുളം പന്താനത്ത് തങ്കപ്പൻ നായർ (73) നിര്യാതനായി

അറക്കുളം : പന്താനത്ത് തങ്കപ്പൻ നായർ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുകുമാരി. മക്കൾ: വിധു സുധീഷ്. മരുമക്കൾ: ജയൻ സൗമ്യ.

Related Articles

Back to top button
error: Content is protected !!