Obit

മൂലക്കുന്നേൽ പരേതനായ ഔസേഫിന്റെ ഭാര്യ ഏലിക്കുട്ടി(94)നിര്യാതയായി

തെക്കുംഭാഗം: മൂലക്കുന്നേൽ പരേതനായ ഔസേഫിന്റെ ഭാര്യ ഏലിക്കുട്ടി(94)നിര്യാതയായി.സംസ്കാരം  ചൊവാഴ്ച 3ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.മകൻ:ജോസഫ്.മരുമകൾ : പെണ്ണമ്മ, കൊട്ടക്കാലിൽ (ഒളമറ്റം)

Related Articles

Back to top button
error: Content is protected !!