Obit

കല്ലൂര്‍ക്കാട് എടപ്പാട്ട് എ.യു വര്‍ക്കി (നമ്പാടന്‍ വര്‍ക്കി-75) നിര്യാതനായി

കല്ലൂര്‍ക്കാട് : എടപ്പാട്ട് എ.യു വര്‍ക്കി (നമ്പാടന്‍ വര്‍ക്കി-75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കല്ലൂര്‍ക്കാട് സെന്റ്. അഗസ്റ്റിന്‍സ് പള്ളിയിൽ.

പരേതന്‍ വെള്ളാരംകല്ല പിയുപുഎസ് സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും, ഫാര്‍മേഴ്സ് ബാങ്ക് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ : ആന്‍സി (റിട്ട. ഹെഡ് മിസ്‌ട്രെസ്സ്, ആയവന) നെയ്‌ശ്ശേരി മുണ്ടയ്ക്കല്‍ കുടുംബാഗം.

മക്കള്‍ : ബോബിന്‍ ജോര്‍ജ് (കുവൈറ്റ്), ജിബിന്‍ ജോര്‍ജ് (ഓസ്‌ട്രേലിയ), മെറിന്‍ ജോര്‍ജ് (ഓസ്ട്രേലിയ). മരുമക്കള്‍ : സൗമ്യ മൂഴിക്കച്ചാലില്‍ കോട്ടായി (കുവൈറ്റ്), സുമ വെട്ടുക്കാട്ടില്‍ പ്രവിത്താനം (ഓസ്ട്രേലിയ), ജിനോ പിച്ചാപ്പിള്ളില്‍ കല്ലൂര്‍ക്കാട് (ഓസ്‌ട്രേലിയ)

Related Articles

Back to top button
error: Content is protected !!