Obit

കാവന കൊച്ചുപുരയ്ക്കൽ തോമസ് ഉലഹന്നാൻ (പാപ്പ-73) നിര്യാതനായി

വാഴക്കുളം:കാവന കൊച്ചുപുരയ്ക്കൽ തോമസ് ഉലഹന്നാൻ (പാപ്പ-73) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 3-ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ: മീനങ്ങാടി കൂമുള്ളിൽ ഏലിയാമ്മ. മക്കൾ: ജോയി, ലീല. മരുമക്കൾ: പ്രിയ, ടെൽമ ഭവൻ, കൊല്ലം, രതീഷ് മൈലാടൂർ പ്രവിത്താനം.

Related Articles

Back to top button
error: Content is protected !!