Obit

അറക്കുളം റിട്ട.കെഎസ്ഇബി ഓവർസീയർ കള്ളികാട്ട് ബാലകൃഷ്ണൻ നായർ (73) നിര്യാതനായി

അറക്കുളം:അറക്കുളം റിട്ട.കെഎസ്ഇബി ഓവർസീയർ കള്ളികാട്ട് ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്‌കാരം  ഞായറാഴ്ച  10.30 ന്. വീട്ടുവളപ്പിൽ. ഭാര്യ : പണ്ടപ്പള്ളി ചെറുപിള്ളിൽ സരസമ്മ. മക്കൾ: രാജ്കുമാർ, ഗിരീഷ്, രജിത. മരുമക്കൾ: ദീപ്തി രാജ് കുമാർ, അശ്വതി ഗിരീഷ്,അനീഷ്.

Related Articles

Back to top button
error: Content is protected !!