Obit

തെക്കേറ്റത്ത്, ബേബി തോമസ് (61) നിര്യതനായി

കരിമണ്ണൂർ: തെക്കേറ്റത്ത്, ബേബി തോമസ്  (61) നിര്യതനായി. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30 ന് കരിമണ്ണൂർ, ചേറാടിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ്. മേരിസ് ഫൊറോനാ പള്ളിയിൽ. ഭാര്യ : പരേതയായ ആലീസ് തട്ടക്കുഴ തെക്കേൽ, കുടുംബാംഗം.മക്കൾ : അൽഫോൻസ (അയർലൻഡ്) , ആൽബിൻ ( ഖത്തർ )മരുമകൻ : ജെയ്സൺ പൊട്ടക്കൽ (IMHS കലൂർ )കൊച്ചുമക്കൾ : ആഞ്ചലീന,അലെയ്നസി. ആനി തെക്കേറ്റത്ത് FCC, സഹോദരിയാണ്. ഫാ. സോമി മുഴുത്തേറ്റ് സഹോദരി-പുത്രനും സി. അഞ്ജലി FCC സഹോദരി- പുത്രിയുമാണ്.ഫാ. ജോർജ്ജ് തെക്കേറ്റത്ത് പിതൃ – സഹോദര പുത്രനാണ്.

Related Articles

Back to top button
error: Content is protected !!