Obit

മുതലക്കോടം ചേലയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ത്രേസ്യാമ്മ ഫ്രാന്‍സിസ് (67) നിര്യാതയായി

മുതലക്കോടം: ചേലയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ത്രേസ്യാമ്മ ഫ്രാന്‍സിസ് (67) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് ന്യൂജേഴ്സി ദേവാലയത്തില്‍. മക്കള്‍: ഷിന്‍സ്, ഷിജോ. മരുമക്കള്‍: ലീന, പ്രീമ.

 

Related Articles

Back to top button
error: Content is protected !!