Obit

ചിലവ് കുറ്റിയാനിമറ്റത്തില്‍ കെ.വി. വര്‍ക്കി (കുഞ്ഞൂഞ്ഞ്- 82) നിര്യാതനായി

ചിലവ്:  ചിലവ് കുറ്റിയാനിമറ്റത്തില്‍ കെ.വി. വര്‍ക്കി (കുഞ്ഞൂഞ്ഞ്- 82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ കാഞ്ഞങ്ങാട് – പടിമരുത് നെല്ലംകുഴിയില്‍ കുടുംബാഗം. മക്കള്‍: ലിസി,മിനി, പരേതനായ തോമസ്,ബിജു,സിജോ, അഭിലാഷ്. മരുമക്കള്‍: അഡ്വ. ബേബി ഐക്കര കുന്നേല്‍, കുറവിലങ്ങാട്, ഫിലിപ്പ് വീട്ടിയാങ്കല്‍ കൊടുവേലി, മോളി പ്ലാക്കല്‍ പുത്തന്‍പുരയില്‍ മുതലക്കുടം, ഓമിനി തന്നിട്ടാംമാക്കല്‍ വാഴക്കുളം, സിനി വടക്കേകുടിയില്‍,വടകോട്, ദീപ മാപ്പിളശ്ശേരില്‍ കലൂര്‍.

 

Related Articles

Back to top button
error: Content is protected !!