Obit

കുഞ്ചിത്തണ്ണി കല്ലുവെട്ടത്ത് സുരേഷ് (43) നിര്യാതനായി

കുഞ്ചിത്തണ്ണി: കല്ലുവെട്ടത്ത് സുരേഷ് (43) നിര്യാതനായി സംസ്‌കാരം നടത്തി. കുഞ്ചിത്തണ്ണി എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതിയംഗമായിരുന്നു. ഭാര്യ: ഷിജി കുഞ്ചിത്തണ്ണി ആലക്കല്‍ കുടുംബാംഗം. മക്കള്‍: സനുഷ, സൂരജ്.

Related Articles

Back to top button
error: Content is protected !!