Obit

കുമാരമംഗലം കലൂർക്കുന്നേൽ ജോർജ് കെ.വി(75) നിര്യാതനായി

കുമാരമംഗലം: കുമാരമംഗലം കലൂർക്കുന്നേൽ ജോർജ് കെ.വി – 75 നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 4ന്‌ സ്വവസതിയിൽ നിന്നും ആരംഭിച്ച് നാഗപ്പുഴ സെന്‍റ് മേരീസ്‌ പള്ളി സെമിതേരിയിൽ. ഭാര്യ: കരിമണ്ണൂർ വടക്കേക്കര കുടുംബാഗം ഗ്രേസി. മക്കൾ: ജോബിറ്റ് ജോർജ്, ഡാനറ്റ് ജോർജ്, ജിബിറ്റ് ജോർജ്. മരുമക്കൾ: എറണാകുളം നെട്ടൂർ കരിയിൽ ഷെജി, എറണാകുളം കുഴിപ്പള്ളി ഡെയ്‌റ്റി ആഗസ്റ്റിൻ ഊക്കൻ, തൃശൂർ തെക്കിനിയത് ചെറുവല്കാരൻ വിറ്റി ഡേവി.

Related Articles

Back to top button
error: Content is protected !!