Melukaav

മേലുകാവ് പള്ളിപ്പാട്ട് ബിജോയിയുടെയും നിസ്സിയുടെയും മകന്‍ അലന്‍ ബിജോയ് (7) നിര്യാതനായി

 

മേലുകാവ്: മേലുകാവ് പള്ളിപ്പാട്ട് ബിജോയിയുടെയും നിസ്സിയുടെയും മകന്‍ അലന്‍ ബിജോയ് (7) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വാളകം സെന്റ് ലൂക്‌സ് സി.എസ്.ഐ. പള്ളിയില്‍. വാളകം സി.എം.എസ്. എല്‍. പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍. സഹോദരി അലീന.

Back to top button
error: Content is protected !!