Obit

പതിപ്പള്ളി മേമുട്ടം പുന്നക്കൽ രാമൻ (85) നിര്യാതനായി

തൊടുപുഴ: പതിപ്പള്ളി മേമുട്ടം പുന്നക്കൽ രാമൻ (85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന്  വീട്ടുവളപ്പിൽ.ഭാര്യ: കമലാക്ഷി.  മക്കൾ: ഗോപാലൻ , രാജപ്പൻ , സതീഷ് , ശാരദാ , രാധാമണി ,അമ്മിണി. മരുമക്കൾ: ഉഷാമണി, സിന്ധു, ശ്രീജ,അനീഷ്, ബിജു, രഘു

Related Articles

Back to top button
error: Content is protected !!