Obit

പാറപ്പുഴ സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക ശാന്തമ്മ (76) നിര്യാതയായി

കോതമംഗലം : ശോഭനപ്പടി മേക്കുന്നേല്‍ ശാന്തമ്മ (76-പാറപ്പുഴ സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 4ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍. പരേത മാലിപ്പാറ പേങ്ങാട്ടുചാലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസ് (റിട്ട. പ്രധാന അധ്യാപകന്‍). മക്കള്‍ : സിജു (ബാംഗ്ലൂര്‍ ) സ്മിത (യു. എസ്.എ.) മരുമക്കള്‍ :നിഷ കരോട്ടുകുന്നേല്‍ വെള്ളിയാമറ്റം , അരുണ്‍ അഗസ്ത്യന്‍ ഈരൂരിക്കല്‍മുട്ടം.

Related Articles

Back to top button
error: Content is protected !!