Obit

തട്ടക്കുഴ വേപ്പുംമൂട്ടില്‍ വി.ടി ജോസഫ് ( ബേബി-60) നിര്യാതനായി

തട്ടക്കുഴ: വേപ്പുംമൂട്ടില്‍ വി.ടി ജോസഫ് ( ബേബി-60) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 4ന് ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ ബ്രില്ലി കരിങ്കുന്നം കിഴക്കേപുറത്ത് കുടുംബാഗം. മക്കള്‍: ബില്ല, ബിന്നു. മരുമക്കള്‍: ബിബിന്‍, നിഖില്‍.

Related Articles

Back to top button
error: Content is protected !!