Obit

കുടയത്തൂര്‍ വാകശേരിക്കല്‍(പുളിയനാനിക്കല്‍) പരേതനായ വി.എം മാത്യുവിന്റെ ഭാര്യ മേരി (71) നിര്യാതയായി

കുടയത്തൂര്‍: കുടയത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വാകശേരിക്കല്‍(പുളിയനാനിക്കല്‍) പരേതനായ വി.എം മാത്യുവിന്റെ ഭാര്യ മേരി മാത്യു(71) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2 ന് പെരിന്തല്‍മണ്ണയിലെ മകളുടെ വീട്ടില്‍ ആരംഭിച്ചു തുടര്‍ന്നു പെരിന്തല്‍മണ്ണ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍. കാളിയാര്‍ തെക്കേക്കര കുടുംബാഗമാണ്. മക്കള്‍ :ബിജോ മാത്യു( ദുബായ് ),പരേതനായ ബിനോ മാത്യു, ബിബി രഞ്ജിത്ത് (ഇ.എം.എസ് ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ ), സിസ്റ്റര്‍ ബിനിമാത്യു (പി.എച്ച് ജെ സി) (കാവുകാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവിത്താനം).
മരുമക്കള്‍ :ജെസി ബിജു പാറകുടിയില്‍ പാലക്കയം (ന്യൂ അല്‍മാ ഹോസ്പിറ്റല്‍ മണ്ണാര്‍ക്കാട്), മാത്യു ചൂരപൊയില്‍ കല്പറ്റ, (ഇ.എം.എസ് ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), രഞ്ജിത്ത് ജേക്കബ് നിലപ്പന വടക്കാഞ്ചേരി (മൗലാനാ ഗ്രൂപ്പ്)

 

Related Articles

Back to top button
error: Content is protected !!