Obit

ശങ്കരപ്പിള്ളി വരമ്പനാനിക്കല്‍ വി.കെ.നാരായണപിള്ള (73) നിര്യാതനായി

മുട്ടം : ശങ്കരപ്പിള്ളി വരമ്പനാനിക്കല്‍ വി.കെ.നാരായണപിള്ള (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന പൊന്‍കുന്നം കാക്കനാട്ട് കുടുംബാഗം. മക്കള്‍: ശ്യാംജിത്ത് (ആകാശ് വീഡിയോസ് മുട്ടം), സ്വപ്ന. മരുമക്കള്‍: രാജേഷ്, രമ്യ.

 

Related Articles

Back to top button
error: Content is protected !!