Obit

അരിക്കുഴ കണ്ടമംഗലത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കമലാക്ഷി നിര്യാതയായി

 

അരിക്കുഴ: കണ്ടമംഗലത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: സുഭാഷ്, സോമന്‍, ഷീല, പരേതയായ സുജാത. മരുമക്കള്‍: വിജയന്‍, സുജാത, കുമാരി, പരേതനായ വിജയന്‍.

Related Articles

Back to top button
error: Content is protected !!