Obit

കുരീക്കാട് നെടുംപുറത്തു കുടിലില്‍ മേരി തോമസ് (82) നിര്യാതയായി

 

തൊടുപുഴ: കുരീക്കാട് നെടുംപുറത്തു കുടിലില്‍ മേരി തോമസ് (82) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍. ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം നാല് മുതല്‍ ആറുവരെ തൊടുപുഴയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ കീഴില്ലത്തുള്ള വസതിയില്‍. മക്കള്‍: പരേതനായ സജി തോമസ് (എന്‍.കെ.ടി .വെസല്‍സ് ,തൊടുപുഴ ), റൂബി തോമസ് കിഴക്കേടത്ത് , ഷൈജമ്മ തോമസ് മുതുകാട്ട്. മരുമക്കള്‍: പരേതയായ മിനി സജി ,കുഴലനാട്ട് ,വര്‍ഗീസ് കുര്യന്‍ ,എബി വര്‍ഗീസ്.

Related Articles

Back to top button
error: Content is protected !!