Obit

മുതലക്കോടം ചിരപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ ഷരീഫ (84) നിര്യാതയായി

 

തൊടുപുഴ : മുതലക്കോടം ചിരപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ ഷരീഫ (84) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍: പാത്തുമ്മ, മൈതീന്‍, ബാവ, സഫിയ, സുബൈദ , റംല.
മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, സൗദ, സഫിയ, ഹുമയൂണ്‍ കബീര്‍, ഫൈസല്‍, അലി.

Related Articles

Back to top button
error: Content is protected !!