Obit

കാഞ്ഞിരമറ്റം ഇലവുങ്കൽ പത്മനാഭൻ ഇ .ആർ(90) (റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ കൊച്ചിൻ യൂണിവേഴ്സിറ്റി) നിര്യാതനായി.

തൊടുപുഴ: കാഞ്ഞിരമറ്റം ഇലവുങ്കൽ പത്മനാഭൻ ഇ .ആർ(90) (റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ കൊച്ചിൻ യൂണിവേഴ്സിറ്റി) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിക്ക് തൊടുപുഴ ശാന്തി തീരത്ത്.ഭാര്യ: രാജമ്മ. മക്കൾ: റെജു, ആനന്ദ്, അനൂപ്, ആശ മരുമക്കൾ :ദേവി, ശ്രീജ, ആര്യ,സജി

Related Articles

Back to top button
error: Content is protected !!