Obit

തൊടുപുഴ മുനിസിപ്പാലിറ്റി ആദ്യ കൗണ്‍സിലില്‍ അംഗം ഓമന മുണ്ടക്കല്‍ (71) നിര്യാതയായി

തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി ആദ്യ കൗണ്‍സിലില്‍ അംഗവും കോലാനി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗവുമായിരുന്ന ഓമന മുണ്ടക്കല്‍ (71) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പി കെ ചന്ദ്രശേഖരപിള്ള (റിട്ടയേര്‍ഡ് ഹെഡ് സര്‍വേയര്‍). മക്കള്‍: രാജേഷ്ചന്ദ്രന്‍(എക്‌സൈസ്‌ പ്രിവന്റീവ് ഓഫീസര്‍),രേഖ മനോജ്, രമേശ് ചന്ദ്രന്‍, രതീഷ്ചന്ദ്രന്‍ (അധ്യാപകന്‍ സെന്റ് മേരീസ് എച്എസ്എസ് കാളിയാര്‍). മരുമക്കള്‍:കവിതാ രാജേഷ്(കെഎസ്എഫ്ഇ പാലാ) മനോജ് ബി, (ഐ സ്മാര്‍ട്ട് ബിസിനസ് സൊല്യൂഷന്‍ കാക്കനാട്), നിഷ രമേശ്(തൊടുപുഴ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), പ്രീജ രതീഷ്.

 

Related Articles

Back to top button
error: Content is protected !!