Kerala

ഓണാവധി :എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ൽ പ​​​​ണം നി​​​​റ​​​​യ്ക്കാൻ ബാങ്കുകൾക്ക് നിർദേശം

തിരുവനന്തപുരം: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഓ​​​​ണാ​​​​വ​​​​ധി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ബാ​​​​ങ്കു​​​​ക​​​​ൾ അ​​​​വ​​​​ധി​​​​യി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ട് ഉ​​​​ണ്ടാ​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ൽ പ​​​​ണം നി​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു ധ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബാ​​​​ങ്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ച് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related Articles

Back to top button
error: Content is protected !!