ChuttuvattomVannappuram

കവിത റീഡിങ് ക്ലബ് ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി

വണ്ണപ്പുറം: കവിത റീഡിങ് ക്ലബ് ബാലവേദിയുടെ  ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍  ഷൈനി റെജി യോഗം
ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വിന്‍സെന്റ് പിച്ചാപ്പിള്ളി അധ്യക്ഷത വഹിച്ചു. വിവിധങ്ങളായ മത്സര ഇനങ്ങളില്‍ വിജയികളായവര്‍ക്ക് വാര്‍ഡ് മെമ്പര്‍ റഷീദ് തോട്ടുങ്കല്‍ സമ്മാനദാനം  നടത്തി. മനോജ് ഷാജി, ഹംസ, റാണി ജോസ്,ലൈബ്രറി സെക്രട്ടറി ജേക്കബ് , ഷെറീന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പായസവിതരണവും നടത്തി.

Related Articles

Back to top button
error: Content is protected !!