ChuttuvattomVelliyamattom

വെള്ളിയാമറ്റം പഞ്ചായത്തിൽ ഓവർ സീയർ ഒഴിവ്

പന്നിമറ്റം : വെള്ളിയാമറ്റം പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഓവർ സീയറെ നിയമിക്കുന്നു. ഓഗസ്റ്റ് 17-നാണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതി. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ),കമ്പ്യൂട്ടർ പരിജ്ഞാനം (അഭികാമ്യം).പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

Related Articles

Back to top button
error: Content is protected !!