Obit

പറപ്പള്ളിക്കുന്നേല്‍ പി.എന്‍. തങ്കപ്പന്റെ മകന്‍ പി.ടി.ജലാല്‍ (56) നിര്യാതനായി

വണ്ണപ്പുറം : പറപ്പള്ളിക്കുന്നേല്‍ പി.എന്‍. തങ്കപ്പന്റെ മകന്‍ പി.ടി.ജലാല്‍ (ഷാജന്‍- 56, മര്‍ച്ചന്റ് അസോസിയേഷന്‍ വണ്ണപ്പുറം യൂണിറ്റ് വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം 4 ന് ഉച്ചകഴിഞ്ഞ് രണ്ടിന് അമ്പലപ്പടി തറവാട് വീട്ടുവളപ്പില്‍. ഭാര്യ : മിനി ഷാജന്‍ (ടീച്ചര്‍ , സാന്‍ജോ പബ്ലിക് സ്‌കൂള്‍ , കൊടുവേലി) .മക്കള്‍ : ഡോ. മിലിന്‍ഡ് ഷാജന്‍ , മൈഥലി ഷാജന്‍.

Related Articles

Back to top button
error: Content is protected !!