Paingottur
പൈങ്ങോട്ടൂര്‍ വെളിയത്ത് ത്രേസ്യാക്കുട്ടി നിര്യാതയായി.


പൈങ്ങോട്ടൂര്‍: വെളിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (87 ) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 നു പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍. മക്കള്‍: വര്‍ക്കി മത്തായി, ജോണി, ആനീസ്, ജോര്‍ജ്. മരുമക്കള്‍: ലില്ലി മോളത്തു (വണ്ണപ്പുറം), റോസി കല്ലൂര്‍ക്കാരന്‍ (കറുകുറ്റി ), കുര്യാക്കോസ് പാറേക്കാട്ടില്‍ (മറ്റക്കോടി), മോളി മക്കോളില്‍ (വാഴക്കുളം).
