Obit

ചീനിക്കുഴി ബൗണ്ടറി പാറയാനിക്കല്‍ ജോസഫ് പി.ഡി (70) നിര്യാതനായി

ചീനിക്കുഴി: ബൗണ്ടറി പാറയാനിക്കല്‍ ജോസഫ് പി.ഡി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ റീത്താമ്മ വാളിയംപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: റിജോ, ബിജോ. മരുമക്കള്‍: ലക്ഷ്മി, രൂപ.

Related Articles

Back to top button
error: Content is protected !!