ChuttuvattomObit
തൊടുപുഴ പ്ലാവിടക്കിഴക്കേല് പരേതനായ പി എസ് കൃഷ്ണയ്യരുടെ ഭാര്യ പാര്വ്വതിയമ്മാള് (87) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-25-at-22.45.24.jpeg?resize=780%2C470&ssl=1?v=1690350351)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പ്ലാവിടക്കിഴക്കേല് പരേതനായ പി എസ് കൃഷ്ണയ്യരുടെ(ഡ്യുവല്‍ സ്വാമി) ഭാര്യ പാര്വ്വതിയമ്മാള് (87) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച വീട്ടുവളപ്പില്‍. മക്കള്‍: സന്ധ്യ,മധു. മരുമക്കള്‍: പ്രിയ, കൃഷ്ണസ്വാമി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)