Kerala

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ പി.എഫ് ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഇടുക്കി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും 2022 – 23 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഗെയില്‍ പി.എഫ് സൈറ്റിലൂട പ്രസിദ്ധീകരിച്ചു. gainpf.kerala.gov.in എന്ന സൈറ്റില്‍ ലോഗിന്‍ ഐഡി ഉപയോഗിച്ച് പ്രൊഫൈല്‍ അപ്പ്‌ഡേറ്റ് ചെയ്തശേഷം മൈ ആനുവല്‍ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ രേഖയുമായി ഒത്ത് നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വേരിഫിക്കേന്‍ നടത്താം

Related Articles

Back to top button
error: Content is protected !!