Uncategorized

സ്വകാര്യ ബസിന് പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് അപകടം

മുട്ടം: ചള്ളാവയലിന് സമീപം പള്ളിക്കവലയിൽ സ്വകാര്യ ബസിന്റെ പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ചു. വ്യാഴാഴ്ച രാവിലെ 7.30 നാണ് അപകടം.രണ്ട് വാഹനങ്ങളും ഈരാറ്റുപേട്ടയിൽ നിന്ന് മുട്ടം ഭാഗത്തേക്ക്‌ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനങ്ങൾക്ക് സാരമായ കേട് സംഭവിച്ചു.

Related Articles

Back to top button
error: Content is protected !!