Kudayathoor

കുടയത്തൂർ അടൂർമല പാച്ചേരിൽ പി.കെ ബാലകൃഷ്ണൻ (67-റിട്ട. റയിൽവെ ഉദ്യോഗസ്ഥൻ) അന്തരിച്ചു

കുടയത്തൂർ:അടൂർമല പാച്ചേരിൽ പി.കെ ബാലകൃഷ്ണൻ (67-റിട്ട. റയിൽവെ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ: പെരിങ്ങാശേരി ഇലവുംതടത്തിൽ രാധാമണി.മക്കൾ. അനൂപ്, ഡോ. ശ്രീജാമോൾ. മരുമക്കൾ ഡോ. ഉണ്ണി, സിനുമോൾ. സംസ്കാരം (26)വെള്ളി 10നു വീട്ടിൽ.

Related Articles

Back to top button
error: Content is protected !!