Uncategorized

മ​ദ്യ​പി​ച്ചെ​ത്തി പൊ​തു സ്ഥ​ല​ത്ത് അ​സ​ഭ്യം പ​റ​ഞ്ഞയാൾക്കെതിരെ കേസ്.

 

വ​ണ്ണ​പ്പു​റം: മ​ദ്യ​പി​ച്ചെ​ത്തി പൊ​തു സ്ഥ​ല​ത്ത് അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ തൊ​മ്മ​ൻ​കു​ത്ത് പാ​ൽ ഉ​ത്പാ​ദ​ക സം​ഘം ജീ​വ​ന​ക്കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ത്തി​ൽ മ​ദ്യ​പി​ച്ചെ​ത്തി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യും പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​തി​നാ​ണ് ജീ​വ​ന​ക്കാ​ര​നാ​യ ഷൈ​നി​നെ​തി​രെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പും ഇ​വി​ടെ ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും സ​മീ​പ​വാ​സി​ക​ളും പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!