Obit

പൂച്ചപ്ര അറക്കല്‍ കേശവന്‍ (77) നിര്യാതനായി

പൂച്ചപ്ര:  അറക്കല്‍ കേശവന്‍ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനി കേശവന്‍ പൂച്ചപ്ര ഒളിയറക്കല്‍ കുടുംബാഗമാണ്. മക്കള്‍: അജിതകുമാരി, ബിജു എകെ, സന്ധ്യാ രാജേഷ്. മരുമക്കള്‍: മോഹന്‍ദാസ് (റിട്ടയേര്‍ഡ് ഡിസ്ട്രിക് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍), സന്ധ്യാ ബിജു, രാജേഷ് പരമേശ്വരന്‍( കെഎസ്ഇബി ഓവര്‍സിയര്‍)

 

Related Articles

Back to top button
error: Content is protected !!