Obit

പൂമാല  ഈന്തുംതോട്ടത്തിൽ തോമസ് (65) നിര്യാതനായി

പന്നിമറ്റം: പൂമാല  ഈന്തുംതോട്ടത്തിൽ തോമസ് (65) നിര്യാതനായി. സംസ്കാരം  വെള്ളിയാഴ്ച്ച 4ന് പന്നിമറ്റം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: നൈസി, ജിൻസൺ
മരുമകൻ: ജോർട്ടിൻ തോമസ് പാലാംകുന്നേൽ തൊടുപുഴ.

Related Articles

Back to top button
error: Content is protected !!