Uncategorized
പുറപ്പുഴ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖം


പുറപ്പുഴ: ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്), പാര്‍ട്ട് ടൈം മലയാളം എച്ച്.എസ്.എ എന്നീ താല്‍കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നതിന് മുന്നോടിയായി അസല്‍ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും ബയോഡാറ്റയും 28 ന് മുമ്പായി നല്‍കണം. ഫോണ്‍: 04862242797, 9400006479.
