KarimannurObit

കരിമണ്ണൂര്‍ കുറുമ്പാലമറ്റം കൊച്ചുവീട്ടില്‍ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്‌നമ്മ(74) നിര്യാതയായി

കരിമണ്ണൂര്‍: കുറുമ്പാലമറ്റം കൊച്ചുവീട്ടില്‍ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്‌നമ്മ(74) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 2ന് വീട്ടുവളപ്പില്‍. പരേത കാഞ്ഞാന്‍ പുളിയംമാക്കല്‍ കുടുംബാഗമാണ്. മക്കള്‍: വിജയ കെ. എസ്, സന്ധ്യാമോള്‍ കെ. എസ്.
മരുമക്കള്‍ : ജയ്മോന്‍ വഴിത്തല, ബിജുമോന്‍ എന്‍ വി.

Related Articles

Back to top button
error: Content is protected !!