MuthalakodamObit

മുതലക്കോടം ഓലിക്കര റോബിൻ ആന്റണി(45) നിര്യാതനായി

മുതലക്കോടം: ഓലിക്കര റോബിൻ ആന്റണി(45) നിര്യാതനായി.സംസ്കാരം ഞായറാഴ്ച 2ന് മുതലക്കോടം സെൻ്റ് ജോർജ് ഫോറോനാ പള്ളിയിൽ.ഭാര്യ :ഷനിത,തൃശൂർ മംഗലത്തു വീട്ടിൽ കുടുംബാഗം.മക്കൾ :സാൻഡ്രിയ റോബിൻ,ബ്രെസ്സിയ റോബിൻ (വിദ്യാർത്ഥികൾ, സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം).പരേതൻ ടിമ്പർ വർക്കേഴ്സ് യൂണിയൻ എഐടിയുസി കുന്നം യൂണിറ്റ് അംഗമാണ്.

Related Articles

Back to top button
error: Content is protected !!