Obit

മൈലാടൂര്‍ വെള്ളമറ്റത്തില്‍ പരേതനായ വി.ഐ ജോസഫിന്റെ ഭാര്യ റോസമ്മ(85) നിര്യാതയായി

കരിങ്കുന്നം: മൈലാടൂര്‍ വെള്ളമറ്റത്തില്‍ പരേതനായ വി.ഐ ജോസഫിന്റെ ഭാര്യ റോസമ്മ(85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. പരേത വാകക്കാട് മണ്ണൂര്‍ കുടുംബാഗമാണ്. മക്കള്‍: ഡയസ്, ആന്‍ഡ്രൂസ്, ഡൊമിനിക്, സുനില്‍ (യുകെ). മരുമക്കള്‍: ലീന പുന്നക്കപ്പടവില്‍ (വാഴക്കുളം), ഷാലി വട്ടക്കുഴി (ആമ്പല്ലൂര്‍ തൃശൂര്‍), ജോമോള്‍ കൊല്ലപ്പള്ളില്‍ (ഗൂഡല്ലൂര്‍), ബിനി മുണ്ടക്കല്‍ (മൂവാറ്റുപുഴ).

Related Articles

Back to top button
error: Content is protected !!