ArakkulamObit

അറക്കുളം അരീപ്പറമ്പിൽ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ -68 ) നിര്യാതനായി

അറക്കുളം: അരീപ്പറമ്പിൽ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ -68 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ, മൂലമറ്റം കുന്നപ്പള്ളിൽ കുടുംബാഗം. മകൾ :റ്റിന്റു സെബാസ്റ്റ്യൻ (നേഴ്സ്, തലക്കുളം ഹോളി ഫാമിലി ഹോസ്പിറ്റൽ )

Related Articles

Back to top button
error: Content is protected !!