Idukki

രാജാക്കാട് മുല്ലക്കാനം കോയിത്തറയിൽ സ്റ്റീഫൻ( 80)നിര്യാതനായി

രാജാക്കാട്: മുല്ലക്കാനം കോയിത്തറയിൽ സ്റ്റീഫൻ(ഉപ്പായി – 80)നിര്യാതനായി.പരേതൻ ആദ്യ കാല കുടിയേറ്റ കർഷകനും മുല്ലക്കാനത്തെ വ്യാപാരിയുമായിരുന്നു . സംസ്കാരം തിങ്കളാഴ്ച്ച
2 ന് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഏലിയാമ്മ വർണക്കുടിയിൽ കുടുംബാഗം. മക്കൾ:ജോണി,ഷൈനി,ഷാന്റി,ബിജു.മരുമക്കൾ: ടെൻസി കണ്ടശാംകുന്നേൽ (മുരിക്കാശേരി),മാത്യു കോച്ചേരി പുത്തൻപുര (കടുത്തുരുത്തി),വിൽസൺ വട്ടത്തൊട്ടിയിൽ (പടമുഖം),സിനി ആയാംകുടി ( ചിറ്റയം,പാലക്കാട് ).

Related Articles

Back to top button
error: Content is protected !!