ChuttuvattomKudayathoorObit

കോളപ്ര കാരക്കുന്നത്ത് സുധാകരന്‍ (57) നിര്യാതനായി

കുടയത്തൂര്‍: കോളപ്ര കാരക്കുന്നത്ത് സുധാകരന്‍ (57) നിര്യാതനായി. സംസ്‌കാരം (ഇന്ന്) ചൊവ്വാഴ്ച്ച 2.30 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: സതി. മക്കള്‍: സുബിന്‍, സുധിന്‍

Related Articles

Back to top button
error: Content is protected !!