Obit

നെയ്യശേരി തലാപ്പിള്ളില്‍ ടി.എ. കുര്യന്‍ (85) നിര്യാതനായി

നെയ്യശേരി: തലാപ്പിള്ളില്‍ റ്റി.എ. കുര്യന്‍ (85) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ റീത്ത വണ്ണപ്പുറം കാക്കനാട് കുടുംബാംഗം. മക്കള്‍: ഫാ.ജേക്കബ് തലാപ്പിള്ളില്‍ (കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോന പള്ളി വികാരി), ജോമി. മരുമകള്‍: ബിജി വടക്കേല്‍ (ഉടുമ്പന്നൂര്‍).

 

Related Articles

Back to top button
error: Content is protected !!