featured
-
Chuttuvattom
മൂന്ന് ജീവനുകള്‍ രക്ഷിച്ച അനൂപ് സോമന് അഗ്നിരക്ഷാ നിലയത്തിന്റെ ആദരവ്
തൊടുപുഴ : തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തിയ അനൂപ് സോമനെ ആദരിച്ച് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍. സ്റ്റേഷന് ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍…
Read More » -
Chuttuvattom
കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തക യോഗം ഇന്ന്
തൊടുപുഴ : കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക യോഗം ശനിയാഴ്ച വൈകുന്നേരം നാലിന് പാപ്പൂട്ടി ഹാളില്‍ നടത്തും. യോഗം മന്ത്രി റോഷി അഗസ്റ്റിന്…
Read More » -
Accident
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : രണ്ട് പേര്‍ക്ക് പരിക്ക്
മൂലമറ്റം : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇടാട് ചേമ്പ്ലാനിക്കല്‍ ആല്ബിന് മാത്യു (24), കാഞ്ഞാര്‍ കോടക്കനാല്‍ ബിജു കെ.പി. (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » -
Chuttuvattom
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കാര്‍ഗില്‍ യുവജന സംഗമം
തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ കാര്‍ഗില്‍ വിജയ് ദിവസ് രജത ജൂബിലി ആഘോഷങ്ങള്‍ നടത്തി. അഖില ഭാരതീയ പൂര്‍വസൈനിക് സേവാ പരിഷത്ത് ജില്ലാ കമ്മിറ്റിയും തൊടുപുഴ ന്യൂമാന്‍ കോളേജ്…
Read More » -
Velliyamattom
മെറ്റല്‍ കൂനയില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു
വെള്ളിയാമറ്റം : റോഡ് നിര്‍മ്മണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കൂനയില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. ആനക്കയം -വെള്ളിയാമറ്റം റൂട്ടിലെ 94-വളവിലാണ് പാതയോരത്ത് മെറ്റല്‍ കൂമ്പാരം ഉള്ളത്. ഒരാഴ്ചയിലെറെയായി മെറ്റല്‍…
Read More » -
Chuttuvattom
അവിശ്വാസം തിങ്കളാഴ്ച ; നഗരസഭാ ചെയര്മാന് രാജിവച്ചേക്കുമെന്നു സൂചന
തൊടുപുഴ : അവിശ്വാസത്തിലൂടെ പുറത്താകുന്നതിനു കാത്തുനില്‍ക്കാതെ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജിവച്ചേക്കുമെന്നു സൂചന. ചെയര്‍മാനെതിരേ എല്‍ഡിഎഫ് നല്കിയ അവിശ്വാസം തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലാണ് പരിഗണിക്കുന്നത്.…
Read More » -
Idukki
പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്
ചെറുതോണി : പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മലയാളം അധ്യാപകന്റെ താല്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍…
Read More » -
Muttom
നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് കാറിടിച്ച് കയറി അപകടം : രണ്ട് പേര്‍ക്ക് പരിക്ക്
മുട്ടം : നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ഓടെ ശങ്കരപ്പിള്ളിയിലാണ് അപകടം. അപകടത്തില്‍ അറക്കുളം സ്വദേശി…
Read More » -
Chuttuvattom
അലങ്കാര മത്സ്യകൃഷി : അപേക്ഷ ക്ഷണിച്ചു
തൊടുപുഴ : മത്സ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മീഡിയം സ്കെയില്‍ അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തക്കള്‍ക്ക് 100 ശതമാനം…
Read More » -
Chuttuvattom
കാര്‍ഗില്‍ വീര ജവാന്മാര് രാജ്യത്തിന്റെ യശസുയര്‍ത്തി : പി.ജെ ജോസഫ് എംഎല്‍എ
തൊടുപുഴ : കാര്‍ഗില്‍ യുദ്ധത്തില്‍ വെട്ടിമറ്റം സ്വദേശി ലാന്‍സ് നായ്ക് പി.കെ സന്തോഷ് കുമാര്‍ ഉള്‍പ്പെടെ വീര മൃത്യു വരിച്ച ജവാന്മാര് രാജ്യത്തിന്റെ യശസുയര്‍ത്തിയെന്ന് മുന്‍ മന്ത്രി…
Read More »