Kudayathoor

അധ്യാപക ഒഴിവ്

 

കുടയത്തൂർ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു , യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 1306 2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്

Related Articles

Back to top button
error: Content is protected !!