Obit

കുടയത്തൂര്‍ ഒരപ്പാനിയില്‍ പരേതനായ പാപ്പന്റെ(ജോസഫ്) ഭാര്യ തെയ്യാമ്മ (74) നിര്യാതയായി

 

കുടയത്തൂര്‍: ഒരപ്പാനിയില്‍ പരേതനായ പാപ്പന്റെ(ജോസഫ്) ഭാര്യ തെയ്യാമ്മ (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3ന് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍. മക്കള്‍: ബിറ്റാജ്, ബിനില, അനില. മരുമക്കള്‍: റെജി നെല്ലിക്കുന്നേല്‍, മൈക്കിള്‍ കുളപ്പുറത്ത്, വിന്‍സന്റ് തടത്തില്‍.

 

Related Articles

Back to top button
error: Content is protected !!