Obit

അരിക്കുഴ പാലക്കാട്ടുപടി കൊച്ചുപറമ്പില്‍ തങ്കമ്മ(92) നിര്യാതയായി

അരിക്കുഴ: പാലക്കാട്ടുപടി കൊച്ചുപറമ്പില്‍ തങ്കമ്മ(92) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കോളപ്ര കല്ലുവെട്ടത്ത് കുടുംബാഗം. മക്കള്‍: കെ.എന്‍. രമേശന്‍, കെ.എന്‍. അനില്‍കുമാര്‍, സുജാത ബിജ. മരുമക്കള്‍: സുനിത, ഗീത, ബിജു തലനാട്.

Related Articles

Back to top button
error: Content is protected !!