InternationalMuvattupuzha

ഉംറ ഗ്രൂപ്പ് ആദ്യ സംഘം പുറപ്പെട്ടു

മൂവാറ്റുപുഴ: ഈ വര്‍ഷത്തെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം മൂവാറ്റുപുഴ ചക്കുങ്ങല്‍ അല്‍ഫലാഹ് ഗ്രൂപ്പില്‍ നിന്നും പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി ഹംസതുല്‍ കര്‍റാര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമാണ് പുറപ്പെട്ടത്.
മക്കയിലേക്ക് പുറപ്പെട്ട സംഘം ഹറമില്‍ നിന്ന് അടുത്ത് റീത്തജ് അല്‍സഫയിലാണ്് താമസമൊരുക്കിയിട്ടുളളത്.ആവര്‍ത്തിച്ചുളള ഉംറ കര്‍മ്മങ്ങളും, അവിടുത്തെ സിയാരത്തുകളും, കേരളീയ ഭക്ഷണവും, മദീന സന്ദര്‍ശനവും കഴിഞ്ഞു ഓഗസ്റ്റ് 08 ന് മടങ്ങി എത്തും. യാത്ര രേഖകള്‍ മാനേജിങ് ഡയറക്ടര്‍ സുഹൈല്‍ ഹാജി കൈമാറി. എല്ലാ ഞായറാഴ്ച്ചകളിലും ഉംറ സംഘം പുറപ്പെടുമെന്ന് അല്‍ഫലാഹ് ഗ്രൂപ്പ് ഡയറക്ടര്‍ സഹല്‍ ചക്കുങ്ങല്‍ അറിയിച്ചു. ബുക്കിംഗിന് ബന്ധപ്പെടേണ്ട നമ്പര്‍: 8089118295, 9388801866

 

Related Articles

Back to top button
error: Content is protected !!