Uncategorized

മിനി ലോറിയിടിച്ചു മുട്ടം എഞ്ചിനീയറിങ്ങ് കോളേജിന്റെ മതിൽ ഭാഗീകമായി തകർന്നു

മുട്ടം: മിനി ലോറിയിടിച്ചു മുട്ടം എഞ്ചിനീയറിങ്ങ് കോളേജിന്റെ മതിൽ ഭാഗീകമായി തകർന്നു . ഇന്ന് ഉച്ചക്ക് 12.30 നാണ് അപകടം. പെരുമ്പാവൂരിൽ നിന്ന് പഴക്കുല ലോഡ് കയറ്റി ഈരാറ്റുപേട്ടക്ക് പോകവേയാണ് അപകടം.അപകടത്തെ തുടർന്ന് മതിലിന്റെ ഏതാനും ഭാഗത്തിന് സാരമായ നാശം സംഭവിച്ചു.അപകടത്തിൽ സാരമായ പരിക്ക് പറ്റിയ ഡ്രൈവറെ മുട്ടം എസ് ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Related Articles

Back to top button
error: Content is protected !!